അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും ഫുഡ് സേഫ്‌റ്റി വിഭാഗത്തിൻറെ രാത്രികാല പരിശോധന.
July 07, 2022
അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും
ഫുഡ് സേഫ്‌റ്റി വിഭാഗത്തിൻറെ രാത്രികാല പരിശോധന.
തിരുവനന്തപുരം;നെയ്യാറ്റിൻകര അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും
ഫുഡ് സേഫ്‌റ്റി വിഭാഗത്തിൻറെ രാത്രികാല പരിശോധന. ഇന്നലെ രാത്രി
പതിനൊന്നുമണിയോടെ നെയ്യാറ്റിൻകര
അമരവിള ചെക് പോസ്റ്റിലും,പൂവാർ ചെക്ക്പോസ്റ്റിലും ഒരേസമയത്താണ് പരിശോധന
തുടങ്ങിയത് .
മൽസ്യവുമായി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വന്ന അൻപതോളം
വാഹനങ്ങളാണ് പരിശോധനയിൽ
ഉൾപ്പെട്ടത്.