വയോധികനായ അജ്ഞാതനെ കണ്ടെത്തി

News Desk
വയോധികനായ അജ്ഞാതനെ കണ്ടെത്തി നെയ്യാറ്റിൻകര;നെയ്യാറ്റിൻകര ടൗണിൽ ബസ്റ്റാണ്ടിനു സമീപം 75 വായസോളം പ്രായമുള്ള അജ്ഞാതനായ വയോധികനെ ഇന്നലെ കണ്ടെത്തി.വീട്ടുകാരെയോ ബന്ധുക്കളെയോ ഓർമ്മിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വയോധികൻ.വീട്ടുപേരോ സ്ഥലമോ പറയാൻ ഓർമ്മക്കുറവുണ്ട് .ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ നെയ്യാറ്റിൻകര പോലീസിൽ വിവരമറിയിക്കണമെന്ന് എസ് എച്ഓ യുടെ അറിയിപ്പ് 0471 2222222
Tags