കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ യുവകലാപ്രതിഭ രത്‌നം അവാർഡ്ദാനം

News Desk
കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ യുവകലാപ്രതിഭരത്‌നം അവാർഡ്ദാന ചടങ്ങ്, കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ യുവകലാപ്രതിഭ രത്‌നം അവാർഡ് പ്രശസ്ത എഴുത്തുകാരനും, വ്ലോഗറും,സംവിധായകനുമായ ബിജേഷ് ഭാസ്കർ മേനോന് എൻ.കെ. പ്രേമചന്ദ്രൻ MP നൽകി ആദരിച്ചു. പുനലൂർ ബിഷപ്പ് ഡോ: സെൽവിസ്റ്റർ പൊന്നുമുത്തൻ തിരുമേനി, പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, കേരള ഫോക്കസ് ജനറൽ സെക്രട്ടറി വിഷ്ണുദേവ്.വി, IMA ദേശീയ പ്രസിഡന്റ്‌ ഡോ:ആർ.വി.അശോകൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags