നെയ്യാറ്റിൻകര കൃഷിഭവൻ അറിയിപ്പ്
September 27, 2022
നെയ്യാറ്റിൻകര കൃഷിഭവൻ അറിയിപ്പ്,
നെയ്യാറ്റിൻകര കൃഷിഭവൻ പരിധിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും ആനുകൂല്യം ലഭിക്കുന്ന, ഓൺലൈനിൽ നികുതി അടയ്ക്കാൻ കഴിയാത്ത കർഷകർ 2022 -ലെ നികുതി രസീത്, ആധാർ കാർഡ് എന്നിവയുടെ ശരി പകർപ്പുമായി 28 - 09- 2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നെയ്യാറ്റിൻകര കൃഷിഭവനിൽ എത്തിച്ചേരുവാൻ കൃഷി ഓഫീസർ ആവശ്യപ്പെടുന്നു.