പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
September 30, 2022
പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു , വെള്ളറട:പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.പൊന്നമ്പി ,കോട്ടയംവിള ഷിജിൻ ഭവനിൽ ഷിജിനെയാണ് വെള്ളറട പോലിസ് തെളിവെടുപ്പിനെത്തിച്ചത്. വിവാഹിതനായ ഇയാൾ ഒളിവിലായിരുന്ന ശേഷം തിരുവനന്തപുരം പോക്സോ കോടതിയിൽ ശനിയാഴ്ച്ച കീടങ്ങുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി ആഭരണങ്ങളും കവർന്നിരുന്നു.