ക്യഷി വകുപ്പിന്റെ 'കർഷക ചന്ത'' നെയ്യാറ്റിൻകരയിൽ പ്രവർത്തനം തുടങ്ങി
September 04, 2022
ക്യഷി വകുപ്പിന്റെ 'കർഷക ചന്ത'' നെയ്യാറ്റിൻകരയിൽ പ്രവർത്തനം തുടങ്ങി,
നെയ്യാറ്റിൻകര നഗരസഭക്യഷിഭവനും നെയ്യാറ്റിൻകര നഗര സഭയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ക്യഷി വകുപ്പിന്റെ 'കർഷക ചന്ത'' നെയ്യാറ്റിൻകര സഭയുടെ മുൻവശത്ത് ബഹു. നെയ്യാറ്റിൻകര M.L.A. കെ. അൻസലൻ ഉത്ഘാടനം നിർവഹിച്ചു.
ഇതിൻെറ അദ്ധക്ഷൻ ആയി കെ. കെ ഷിബു. ബഹു നെയ്യാറ്റിൻകര നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആശംസകൾ അർപ്പിച്ചു കൊണ്ട് സരള രത്നം
പുല്ലാമല വാർഡ് കൗൺസിലർ N.S അജയൻ കാർഷിക വികസന സമിതി യും അനില കുമാരി C.D.S ചെയർപെർസൺ റ്റി. സജി. ക്യഷി ഓഫിസർ . കർഷകർ ക്യഷി അസിസ്റ്റന്റ് സുധീർ എന്നിവർ പങ്കെടുത്തു. ടി മാർക്കറ്റ് 4/9/2022 മുതൽ. 7/9/2022 വരെ പ്രവർത്തിക്കും.