ബാലരാമപുരം ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് ജേതാക്കളായി വെന്നിയൂർ സെന്റ് ജോസഫ്സ് യുപിഎസ് സ്കൂൾ
October 28, 2022
ബാലരാമപുരം ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വെന്നിയൂർ സെന്റ് ജോസഫ്സ് സ്കൂളിലെ യുപിഎസ് വിദ്യാർഥികൾ,
നെയ്യാറ്റിൻകര : ബാലരാമപുരം ഉപജില്ല പ്രവൃത്തി പരിചയമേളയിലും ഒപ്പം ഓൺ ദ സ്‌പോട്ട് മത്സരത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വെണ്ണിയൂർ സെന്റ് ജോസഫ്സ് യുപിഎസ് സ്കൂളിലെ വിദ്യാർത്ഥികൾ സിസ്റ്റർ ദീപ ജോസിനും മറ്റ് അധ്യാപകർക്കും ഒപ്പം.