'എ ജേർണി ത്രൂ ദ എവൊല്യൂഷനറി ഹിസ്റ്ററി ഓഫ് സിനിമ' അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ ഉത്‌ഘാടനം ചെയ്തു

WEB DESK



 തിരുവനന്തപുരം  : ചലച്ചിത്ര അക്കാദമിയും തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവും ചേർന്നു സംഘടിപ്പിക്കുന്ന ' എ ജേർണി ത്രൂ ദ എവൊല്യൂഷനറി ഹിസ്റ്ററി ഓഫ് സിനിമ' അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ ഉത്‌ഘാടനം ചെയ്തു. . സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, അക്കാദമി സെക്രട്ടറി സി .അജോയ്, സന്തോഷ് കീഴാറ്റൂർ , സിബി കാട്ടാമ്പള്ളി , ഡോ.ബാബു ഗോപാലകൃഷ്ണൻ , എന്നിവർ സമീപം .